അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രാഥമിക സര്‍വേ വിവരങ്ങള്‍
ന്യൂയോര്‍ക്ക്: ഈ നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപിന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് പ്രാഥമിക സര്‍വേ വിവരങ്ങള്‍. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ട്രംപ് ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് റിപ്പബ്ലിക്കന്‍മാര്‍പോലും വിശ്വസിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസും സിയീന കോളേജും സംയുക്തമായി നടത്തിയ അഭിപ്രായ …