അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക്
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വലിയ ഭൂരിപക്ഷം നേടുമെന്നതിന്റെ സൂചനകൾ. 276 ഇലക്ടല്‍ കോളേജ് സീറ്റുകളിലെ ഫല സൂചന വരുമ്പോള്‍ ട്രംപിന് 177 എണ്ണം കിട്ടുന്ന അവസ്ഥയാണ്. കമലാ ഹാരീസിന് 99 ഉം. 52.6 ശതമാനം വോട്ടും ട്രംപിന് കിട്ടി. …
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക് Read More