വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്

ഡൽഹി : വഖഫ് ബില്ല് പാർലമെന്റ് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാൻ എംപി . ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും, അതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ ജനാധിപത്യ രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. …

വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ് Read More

ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്ന എൻജിനാണ് മാദ്ധ്യമങ്ങൾ : മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന എൻജിനാണ് മാദ്ധ്യമങ്ങളെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 56-ാം പി.ജി.ഡി.ജെ ബാച്ചിന്റെയും 20-ാം പി.ജി.ഡി.സി.ജെ ബാച്ചിന്റെയും ബിരുദ സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പ്രസ് ഫോർ വാട്ട് എന്ന ചോദ്യത്തിന് സാധാരണക്കാരനുവേണ്ടി, …

ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്ന എൻജിനാണ് മാദ്ധ്യമങ്ങൾ : മന്ത്രി പി. പ്രസാദ് Read More

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് സംഘ്പരിവാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ …

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും. 41-ാമത്തെ ഇനമായാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വീണ്ടും ഹർജിയിൽ വാദം കേൾക്കുകയാണ്. . നേരത്തെ …

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും Read More

മ്യാൻമറിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വീണ്ടും അധികാരത്തിലേക്ക്

നേപിറ്റോ: മ്യാൻമർ തെരഞ്ഞെടുപ്പിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വിജയിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വെളളിയാഴ്ച (13/11/2020) പുറത്തുവന്നു. നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേരത്തേ തന്നെ വിജയം പ്രഖ്യാപിക്കുകയും രാജ്യമെങ്ങും ആഹ്ലാദ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.2011 ൽ …

മ്യാൻമറിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വീണ്ടും അധികാരത്തിലേക്ക് Read More

വയനാട് ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- മുഖ്യമന്ത്രി

വയനാട് : ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അവയ്ക്ക് പിന്നിലുള്ള ചരിത്രത്തിലൂടെയാണ്. എന്നാല്‍ അധികാരം കൈയാളുന്നവര്‍ തന്നെ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്ക് കാരണമാവുന്നതാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കേരള …

വയനാട് ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- മുഖ്യമന്ത്രി Read More

ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു

തൈചുംഗ്, തയ്വാന്‍ ഒക്ടോബർ 4: ഏഷ്യയിലും ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ സമകാലിക വെല്ലുവിളികളിൽ ഒരു അന്വേഷണാത്മക ചോദ്യം ഉൾപ്പെടുന്നു – ജനാധിപത്യ സ്ഥാപനങ്ങളുടെ കൃത്രിമത്വം മൂലം ജനാധിപത്യം ഒരു ദിവസം അവസാനിക്കുമോ? നാഷണൽ ചംഗ് ഹ്‌സിംഗ് യൂണിവേഴ്‌സിറ്റിയിലെ (ഗ്ലോബൽ ഫോറം ഓൺ മോഡേൺ …

ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു Read More