അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: മന്ത്രി വീണാ ജോർജ്
*സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം അൽഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സർവ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ …
അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: മന്ത്രി വീണാ ജോർജ് Read More