ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു.ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 10-ന് ആരംഭിച്ച …

ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു Read More

ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം | ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും സമരം ശക്തമാക്കുമെന്നും നാളെ മാർച്ച് 20) തന്നെ നിരാഹാര സമരം തുടങ്ങുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. മാർച്ച്വൈ 19 ന് വൈകിട്ട് …

ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം Read More

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌

തിരുവനന്തപുരത്ത് ആശാവർക്കർമാർ സമരം കടുപ്പിച്ചു. സമരം 21-ാം ദിവസത്തിലേക്ക് കടന്ന മാർച്ച് 3 തിങ്കളാഴ്ച ആശാവർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. ഓണറേറിയം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്.. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ അനുവദിക്കുക, കുടിശ്ശികത്തുക നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ …

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌ Read More

സിഐടിയുവിനും സിപിഎം സംഘടനകള്‍ക്കും മാത്രം സമരം ചെയ്യാന്‍ അനുവദിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല : എ.കെ. ആന്റണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരള സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ആദ്യം …

സിഐടിയുവിനും സിപിഎം സംഘടനകള്‍ക്കും മാത്രം സമരം ചെയ്യാന്‍ അനുവദിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല : എ.കെ. ആന്റണി Read More

ആശാ വർക്കർമാരുടെ സമരം 15-ാം ദിവസത്തിലേക്ക് : സമരത്തിന് പിന്തുണ നൽകി വിവിധ വ്യക്തികളും സംഘടനകളും

തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരം ഇന്ന് (ഫെബ്രുവരി 25)15 ദിവസം പിന്നിട്ടിരിക്കുകയാണ്.. ഇന്നലെ വിവിധ വ്യക്തികളും സംഘടനകളും സമരത്തിന് പിന്തുണ നൽകാനെത്തിയിരുന്നു .കൂടാതെ പിന്തുണ ലഭിക്കുന്നുവെന്ന് വന്നതോടെ സമരത്തിൽ പങ്കാളികളുടെ ആവേശം കൂടിയിട്ടുണ്ട്. സമരത്തിന് പിന്തുണ നൽകാൻ എം.പിമാരായ കെ. …

ആശാ വർക്കർമാരുടെ സമരം 15-ാം ദിവസത്തിലേക്ക് : സമരത്തിന് പിന്തുണ നൽകി വിവിധ വ്യക്തികളും സംഘടനകളും Read More