സംസ്ഥാനത്ത് കോവിഡ് വ്യാപന വർധനവ് കുറയുന്നു

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ വർധനവ് മുൻ ആഴ്ചകളെ അപേക്ഷിച്ചു കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡിസംബർ അവസാനത്തെ ആഴ്ച അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഈ മാസത്തിന്റെ ആദ്യത്തെ മൂന്ന് ആഴ്ചകളേക്കാൾ അവസാന ആഴ്ചയിൽ രോഗവ്യാപനത്തിലെ വർധന കുറഞ്ഞതായി മന്ത്രി വാർത്താ സമ്മേളനത്തിൽ …

സംസ്ഥാനത്ത് കോവിഡ് വ്യാപന വർധനവ് കുറയുന്നു Read More