കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. …

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി Read More

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മുമ്പത്തെ തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്രവ്യാപനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മൂന്നാഴ്ചക്കുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരും. ഒമിക്രോണിന്റെ തീവ്രത കുറവാണ്, …

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് Read More

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചക്കുള്ളിൽ 100 ശതമാനം വർധനവാണ് ഉണ്ടായത്. പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമാവുന്നത്. പൊതുപ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്നും പൊതുയോഗങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. …

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് Read More

കോവിഡ് ബാധിതർ ഏഴ് ദിവസം മാത്രം വീട്ടിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇനി മുതൽ രാജ്യത്ത് കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന അറിയിപ്പ്. പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിക്കേണ്ട …

കോവിഡ് ബാധിതർ ഏഴ് ദിവസം മാത്രം വീട്ടിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര സർക്കാർ Read More

തിരുവനന്തപുരം: ക്യാമ്പസിലേക്ക് കരുതലോടെ: കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും പൂർണമായി കോവിഡിൽ നിന്നും മുക്തരല്ല. അതിനാൽ എല്ലാവരും …

തിരുവനന്തപുരം: ക്യാമ്പസിലേക്ക് കരുതലോടെ: കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി Read More

കൊവിഡ് ഡെല്‍റ്റ വ്യാപനം; 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി

ബീജിംഗ്:  രാജ്യത്ത് അടുത്തിടെ കൊവിഡിന്‍റെ ഡെൽറ്റ വകഭേദം വ്യാപിച്ചതിന് 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചിലരെ കസ്റ്റഡിയിലെടുക്കുകയും മറ്റ് ചിലരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് രോഗ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ നിലപാട്. ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും …

കൊവിഡ് ഡെല്‍റ്റ വ്യാപനം; 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി Read More

സിഡ്നിയില്‍ വീണ്ടും ലോക്ക്ഡൗണ്‍, നിയന്ത്രണവുമായി ഇസ്രയേലും

സിഡ്നി: ഡെല്‍റ്റ ഭീഷണിയുടെ സാഹചര്യത്തില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയും ഇസ്രയേലും. മാസങ്ങളായി രോഗബാധ കുറഞ്ഞ് ജനജീവിതം സാധാരണനിലയില്‍ എത്തിയിരുന്ന ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇസ്രയേലില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി.ഇരുരാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടിവരികയാണ്. ആദ്യഘട്ടത്തില്‍ കോവിഡിനെ …

സിഡ്നിയില്‍ വീണ്ടും ലോക്ക്ഡൗണ്‍, നിയന്ത്രണവുമായി ഇസ്രയേലും Read More

കോവിഡ്‌ 19ന്റെ ഇന്ത്യന്‍ വകഭേതങ്ങള്‍ക്ക് പേരുനല്‍കി ലോകാര്യോഗ്യ സംഘടന

ദില്ലി: ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട്‌ കോവിഡ്‌ വകഭേതത്തിന്‌ പേരുനല്‍കി ലോകാരോഗ്യ സംഘടന. ഗ്രീക്ക്‌ ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച്‌ കപ്പ, ഡെല്‍റ്റ എന്നീ പേരുകളാണ്‌ ഈ വകഭേതങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. ബി1. 617.1 വകഭേതത്തിന്‌ ‘കപ്പ’ യെന്നും ബി 1.617.2 വകഭേതത്തിന്‌ ‘ഡെല്‍റ്റ’ എന്നുമാണ്‌ പേര്‌ …

കോവിഡ്‌ 19ന്റെ ഇന്ത്യന്‍ വകഭേതങ്ങള്‍ക്ക് പേരുനല്‍കി ലോകാര്യോഗ്യ സംഘടന Read More

തുർക്കിയിലെ ‘സാൾദാ’ തടാകത്തിലെ ധാതുനിക്ഷേപങ്ങൾ ചൊവ്വയിലേതിന് സമാനമെന്ന് നാസ

വാഷിംഗ്ടൺ: ചൊവ്വയുടെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന നാസയുടെ റോവർ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ നാസയിലെ ശാസ്ത്രജ്ഞർ കൗതുകകരമായ ഒരു നിരീക്ഷണം നടത്തി. ചൊവ്വയിലെ പാറകളിലുള്ള ധാതു ലവണ നിക്ഷേപങ്ങളോട് വലിയ സാമ്യമുള്ളവയാണ് തുർക്കിയിലെ സാൾദാ തടാകത്തിന്റെ അടിത്തട്ടിലുള്ളത് എന്നതാണ് ആ …

തുർക്കിയിലെ ‘സാൾദാ’ തടാകത്തിലെ ധാതുനിക്ഷേപങ്ങൾ ചൊവ്വയിലേതിന് സമാനമെന്ന് നാസ Read More