ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ

ഹൈദരബാദ്: ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കി.മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയാണ് പ്രമേയം അവതരിപ്പിച്ചത്. തെലുങ്കാനയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 119ല്‍ നിന്ന് 153 ആയി ഉയർത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയശബ്ദം നഷ്ടമാകും” …

ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ Read More

ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

.ചെന്നൈ: യോഗി ആദിത്യനാഥിന്‍റെ വിമർശനം പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.”മണ്ഡല പുനർനിർണയം, ഭാഷാനയം എന്നിവയെക്കുറിച്ച്‌ തമിഴ്നാട് ഉയർത്തുന്ന ശബ്ദം രാജ്യമാകെ അലയടിക്കുന്നതില്‍ ബിജെപി ആശങ്കാകുലരാണ്. വെറുപ്പിനെക്കുറിച്ച്‌ യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും അങ്ങേയറ്റത്തെ ബ്ലാക്ക് കോമഡിയുമാണ്. …

ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ Read More

ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള നീക്കം : സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണി

ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്. ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്ന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ, കേരള മുഖ്യമന്ത്രി …

ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള നീക്കം : സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണി Read More

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരേ തമാശയോടെയും പരിഹാസത്തോടെയും പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നാഗപട്ടിനത്തില്‍ ഡി.എം.കെ. ജില്ലാ നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. .വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ഥന വിവാഹ ചടങ്ങിനിടെ നവദമ്പതികളോട് …

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിൻ Read More

രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അടുത്ത വർഷം നടത്തും. . കോവിഡിനെത്തുടർന്നു വൈകിയ സെൻസസ് നടപടികളാണ് നാലു വർഷത്തിനുശേഷം നടത്താനൊരുങ്ങുന്നത്. 2025 ൽ തുടങ്ങി 2026ല്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് .മൊബൈല്‍ ആപ് വഴി ഡിജിറ്റലായാണു സെൻസസ് പ്രക്രിയ നടത്തുക. …

രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ Read More