ഡല്‍ഹി പോലീസിനെതിരേ ഗുസ്തി താരങ്ങള്‍
ന്യൂഡല്‍ഹി: ലൈംഗിക പീഡനപരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി: എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ കേസെടുത്തെങ്കിലും ഡല്‍ഹി പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. തങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പോലീസ് തയാറായിട്ടില്ലെന്നു ചീഫ് ജസ്റ്റിസ് …
ഡല്‍ഹി പോലീസിനെതിരേ ഗുസ്തി താരങ്ങള്‍ Read More