ഡല്‍ഹി സന്ദര്‍ശനം: തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത
കൊല്‍ക്കത്ത: ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത.ജൂലൈ 26 മുതല്‍ 29 വരെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. 28ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നതിനാല്‍ ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നതിന്റെ കാരണം ഇതുവരെ …
ഡല്‍ഹി സന്ദര്‍ശനം: തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത Read More