ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കല്‍: സി.പി.എം. ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ക്കെതിരേ സി.പി.എം. നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഒഴിപ്പിക്കലിനെതിരേ ഹര്‍ജി ഫയല്‍ ചെയ്ത സി.പി.എമ്മിനോടും മറ്റു ഹര്‍ജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരേ സി.പി.എം എന്തിനാണു ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നു …

ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കല്‍: സി.പി.എം. ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി Read More