സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് (20.03.2025) മുതല്‍

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ഇന്ന് (20.03.2025) മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ മൂന്ന് ആശമാരാണ് നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. …

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് (20.03.2025) മുതല്‍ Read More

മണിപ്പുരിലെ എല്ലാ നിരത്തുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: മാര്‍ച്ച് എട്ട് മുതല്‍ മണിപ്പുരിലെ എല്ലാ നിരത്തുകളിലും ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സംഘര്‍ഷബാധിതമായ മണിപ്പുരിലെ സുരക്ഷാ സ്ഥിതിഗതികള്‍ …

മണിപ്പുരിലെ എല്ലാ നിരത്തുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ Read More