ഡൽഹി – മീററ്റ് എക്സ്പ്രസ് ഹൈവേ ഗതാഗതത്തിനായി തുറന്നു

ന്യൂഡൽഹി: ദീർഘനാളായി കാത്തിരുന്ന ഡൽഹി- മീററ്റ് എക്സ്പ്രസ് ഹൈവേ ഗതാഗതത്തിനായി തുറന്നു. ഡൽഹിയ്ക്കും മീററ്റിനും ഇടയിലെ യാത്രാ സമയം നിലവിലെ രണ്ടര മണിക്കൂറിൽ നിന്നും വെറും 45 മിനിറ്റായി കുറയ്ക്കുന്ന പാതയാണിത്. ഏപ്രിൽ 1 ന് രാവിലെയാണ് പാത തുറന്നതായി കേന്ദ്ര …

ഡൽഹി – മീററ്റ് എക്സ്പ്രസ് ഹൈവേ ഗതാഗതത്തിനായി തുറന്നു Read More