കോവിഡ് കേസുകൾ : വിശദമായ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ സാമ്പിള്‍ ശേഖരണം, പരിശോധനാരീതി, വ്യാപനം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ വിശദമായ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച്‌ ഡല്‍ഹി ഹൈക്കോടതി.കോവിഡ് കേസുകളുടെ സാമ്പിള്‍ ശേഖരണത്തിലും പരിശോധനാകേന്ദ്രങ്ങളിലും ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന മുൻ കോടതി ഉത്തരവുകള്‍ …

കോവിഡ് കേസുകൾ : വിശദമായ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച്‌ ഡല്‍ഹി ഹൈക്കോടതി Read More

ഭൂമിക്ക് പകരം ജോലി: തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: ഭൂമിക്ക് പകരം ജോലി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി. രാവിലെ 10.30 ഓടെ ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ തേജസ്വി യാദവ് എത്തി. ആദ്ദേഹത്തിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഡല്‍ഹി …

ഭൂമിക്ക് പകരം ജോലി: തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി Read More

ജഡ്ജിമാർ സ്വകാര്യ സന്ദർശനത്തിന് വിദേശത്ത് പോകുമ്പോൾ സർക്കാർ അനുമതി വാങ്ങണമെന്ന ഉത്തരവ് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ സ്വകാര്യ സന്ദർശനത്തിന് വിദേശത്ത് പോകുമ്പോൾ സർക്കാർ അനുമതി വാങ്ങണമെന്ന വിദേശ കാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഡൽഹി ഹൈകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ രാജീവ് ശക്‌ദേർ, ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയം 2021-ൽ പുറത്തിറക്കിയ ഉത്തരവ് …

ജഡ്ജിമാർ സ്വകാര്യ സന്ദർശനത്തിന് വിദേശത്ത് പോകുമ്പോൾ സർക്കാർ അനുമതി വാങ്ങണമെന്ന ഉത്തരവ് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമെന്ന് ഡല്‍ഹി ഹൈക്കോടതി Read More

കൊവിഡ് വാക്‌സിന്‍: യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയും സാമ്പത്തിക വളര്‍ച്ചയും യുവാക്കളുടെ കൈകളിലാണെന്നും അതിനാല്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ മുന്‍ഗണന അവര്‍ക്ക് നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി. പ്രായമായവര്‍ അവരുടെ ജീവിതം ആസ്വാദിച്ചവരാണ്. എന്നാല്‍ ഭാവി ജീവിതം യുവാക്കളുടെ കൈകളിലാണ്. അത് മറക്കരുതെന്നുമാണ് ജസ്റ്റിസുമാരായ വിപിന്‍ സംഘിയുടെയും …

കൊവിഡ് വാക്‌സിന്‍: യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി Read More

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൽ ഡൽഹി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. ജീവിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് കോടതി 30/04/21 വെള്ളിയാഴ്ച അഭിപ്രായപ്പെട്ടു. കൊവിഡ് രോഗിക്ക് ഐ.സി.യു ബെഡിന് വേണ്ടി ബന്ധുക്കള്‍ മൂന്ന് ദിവസമായി ശ്രമം തുടരുന്നതിനിടെ രോഗി മരിച്ചെന്ന …

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഡൽഹി ഹൈക്കോടതി Read More