ന്യൂ ഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട്‌ ആംആദ്‌മി പാര്‍ട്ടി നേതാവ്‌ മനീഷ്‌ സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തു. മദ്യനയത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തിലാണ്‌ സിബിഐ കേസെടുത്തിരിക്കുന്നത്‌. രണ്ടുദിവസത്തെ ചോദം...
Read full story