സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന രാഹുൽഗാന്ധിയുടെ അപേക്ഷ ഡൽഹി കോടതിയിൽ

ദില്ലി: വിദേശ സന്ദർശനത്തിന് സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന് രാഹുൽഗാന്ധിയുടെ അപേക്ഷ 2023 മെയ് 26ന് ഡൽഹി കോടതി പരിഗണിക്കും. കേസിലെ എതിർകക്ഷി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്ന അടക്കമുള്ള നടപടികൾ ആകും കോടതി സ്വീകരിക്കുക. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് …

സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന രാഹുൽഗാന്ധിയുടെ അപേക്ഷ ഡൽഹി കോടതിയിൽ Read More

സ്വവര്‍ഗാനുരാഗം ജഡ്ജിയാകാന്‍ തടസമല്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നതിന്റെ കാരണം പരസ്യമാക്കി സുപ്രീം കോടതി. സൗരഭ് സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹത്തിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലാന്‍ഡ് പൗരനാണെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കൊളീജിയം ശിപാര്‍ശ അഞ്ചുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍, …

സ്വവര്‍ഗാനുരാഗം ജഡ്ജിയാകാന്‍ തടസമല്ല Read More

ഏഴര വര്‍ഷം താൻ അനുഭവിച്ചത് കടുത്ത മാനസിക പീഡനമായിരുന്നുവെന്ന് ശശി തരൂർ

ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം താൻ അനുഭവിച്ചത് കടുത്ത മാനസിക പീഡനമായിരുന്നുവെന്ന് കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍. വര്‍ഷങ്ങള്‍ നീണ്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് ശേഷം 18/08/21 ബുധനാഴ്ച പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. …

ഏഴര വര്‍ഷം താൻ അനുഭവിച്ചത് കടുത്ത മാനസിക പീഡനമായിരുന്നുവെന്ന് ശശി തരൂർ Read More

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഒരു കേസില്‍ ഡല്‍ഹി കോടതി ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനാല്‍ ഉമര്‍ …

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം Read More

പൂര്‍ണശേഷി ഉപയോഗിക്കാത്തതെന്ത്? വാക്സിനേഷന് നിയന്ത്രണമെന്തിന്? വിശദീകരണം നല്‍കാന്‍ കേന്ദ്രത്തോട് കോടതി

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് അര്‍ഹരായവരെ നിശ്ചയിക്കുന്നതിലെനിയന്ത്രണമെന്തിനെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. സ്വന്തം ജനങ്ങള്‍ക്കു വാക്സിന്‍ നല്‍കാതെ നമ്മളതു മറ്റു രാജ്യങ്ങള്‍ക്കു ദാനംചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തവും അടിയന്തരപ്രാധാന്യവും കാണിക്കേണ്ടിയിരിക്കുന്നു. ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ …

പൂര്‍ണശേഷി ഉപയോഗിക്കാത്തതെന്ത്? വാക്സിനേഷന് നിയന്ത്രണമെന്തിന്? വിശദീകരണം നല്‍കാന്‍ കേന്ദ്രത്തോട് കോടതി Read More

കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി

ന്യൂ ഡൽഹി: പൊലീസ് കസ്റ്റഡിയിലിരിക്കെ രണ്ടു ദിവസത്തിലൊരിക്കൽ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി. ദില്ലി കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റു ചെയ്തത്. നിലവിൽ …

കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി Read More