കർഷക സമരം മൂന്നാം ദിവസം, നിയമങ്ങൾ പിൻവലിക്കാതെ മാർച്ചിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ദിവസമായ ശനിയാഴ്ച (28/11/2020) രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സമരക്കാര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി …

കർഷക സമരം മൂന്നാം ദിവസം, നിയമങ്ങൾ പിൻവലിക്കാതെ മാർച്ചിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ Read More

ഡൽഹി ചലോ മാര്‍ച്ചില്‍ പ്രതിഷേധിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ നീക്കം.

ഡല്‍ഹി: ഡൽഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസ് നടപടികൾക്കിടെ സംഘർഷം. ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മാര്‍ച്ചിന് നേരെ വീണ്ടും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രക്ഷോഭകരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന വാശിയിലാണ് …

ഡൽഹി ചലോ മാര്‍ച്ചില്‍ പ്രതിഷേധിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ നീക്കം. Read More

ദൽഹി ചലോ മാർച്ച് പൊലീസ് തടഞ്ഞു , ഹരിയാന അതിർത്തിയിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും, കർഷകർ ബാരിക്കേഡുകൾ പുഴയിൽ എറിഞ്ഞു

ന്യൂ ഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകൾ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ചിൽ പരക്കെ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിനു നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വ്യാഴാഴ്ച (26/11/20) രാവിലെയാണ് പഞ്ചാബ്- …

ദൽഹി ചലോ മാർച്ച് പൊലീസ് തടഞ്ഞു , ഹരിയാന അതിർത്തിയിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും, കർഷകർ ബാരിക്കേഡുകൾ പുഴയിൽ എറിഞ്ഞു Read More