വയനാട്ടില്‍ കൊറോണക്കു പിന്നാലെ കുരങ്ങുപനിയും; ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍
വയനാട്: കൊറോണയ്ക്കു പിന്നാലെ കുരങ്ങുപനിയും താണ്ഡവമാടുന്നു. വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ടായ ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളുവും മരിച്ചതോടെ ഈ വര്‍ഷം കുരങ്ങുപനി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി . ഇതോടെ കനത്ത ജാഗ്രതയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. .ഏപ്രില്‍ 13 …
വയനാട്ടില്‍ കൊറോണക്കു പിന്നാലെ കുരങ്ങുപനിയും; ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത് മൂന്നുപേര്‍ Read More