പീഡനത്തിന് ഇരയായ നേപ്പാളി ബാലികയെ ബാലാവകാശ കമ്മിഷൻ സന്ദർശിക്കും
കോഴിക്കോട് :ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറു വയസുകാരിയെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും. 7-11-2020 ശനിയാഴ്ച രാവിലെ 11 ന് ആണ് സന്ദർശിക്കുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആയിരിക്കും സന്ദര്‍ശനം. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ആയ കെ. നസീര്‍, ബി. ബബിത …
പീഡനത്തിന് ഇരയായ നേപ്പാളി ബാലികയെ ബാലാവകാശ കമ്മിഷൻ സന്ദർശിക്കും Read More