തെരുവുനായകള്‍ ഓടിച്ച പുള്ളിമാന്‍ ഓടിക്കയറിയത് തുണിക്കടയിലേക്ക്
സുല്‍ത്താന്‍ബത്തേരി: തെരുവുനായ്ക്കള്‍ പിന്തുടർന്ന പുളളിമാൻ വസ്ത്രവ്യാപാരകേന്ദ്രത്തിലേയ്ക്ക് ഓടിക്കയറി . ബത്തേരി ദൊട്ടപ്പന്‍കുളത്തെ ലൂയിസ് ഫിലിപ്പ് ബ്രാന്‍ഡ് ഷോറൂമിലേക്കാണ് മാന്‍ കയറിയത്. ഏപ്രിൽ 26 ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് സംഭവം. തെരുവുനായ്ക്കള്‍ ഓടിവരുന്നതുകണ്ട് കടയിലേക്ക് ആള് കയറിയപ്പോള്‍ മാനും കയറുകയായിരുന്നു. ചിലയിടങ്ങളില്‍ …
തെരുവുനായകള്‍ ഓടിച്ച പുള്ളിമാന്‍ ഓടിക്കയറിയത് തുണിക്കടയിലേക്ക് Read More