ആലപ്പുഴ: 7512 ഭിന്നശേഷിക്കാര്‍ക്ക് സഹജീവനം ഹെല്‍പ്പ് ഡസ്‌കുകളുടെ സേവനം ലഭിച്ചു

September 16, 2021

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ സഹജീവനം പദ്ധതി ഹെല്‍പ്പ് ഡസ്‌ക്കിലൂടെ ഓഗസ്റ്റ് മാസത്തില്‍ 7512 ഭിന്നശേഷിക്കാരുടെ വിവിധ പ്രശ്നങ്ങളില്‍ തുടര്‍നടപടി സ്വീകരിച്ചു. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്പെഷ്യല്‍ സ്‌കൂളുകളുടെയും സഹകരണത്തോടെയാണ് ഹെല്‍പ്പ് ഡസ്‌കിന്റെ പ്രവര്‍ത്തനം.  ഓരോ ബ്ലോക്കിലും തിരഞ്ഞെടുക്കപ്പെട്ട സ്പെഷ്യല്‍ …