പ്രഭാസിനൊപ്പം മലയാളിതാരം നിവേദിതയും
കൊച്ചി: പ്രഭാസ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ച നിവേദിത തോമസും അഭിനയിക്കുന്നുന്നതായി റിപ്പോര്‍ട്ടുകള്‍. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലാണ് നിവേദിത എത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ് നിവേദിതയ്ക്ക് …