ആവശ്യങ്ങൾ അംഗീകരിച്ച് എം.ജി സർവകലാശാല; ദീപ പി മോഹൻ നിരാഹാരമവസാനിപ്പിച്ചു
കോട്ടയം: പതിനൊന്ന് ദിവസമായി സമരം ചെയ്തുവരുന്ന ദലിത് ഗവേഷകയുടെ ആവശ്യങ്ങൾ അംഗീകരിച്ച് എം.ജി സർവകലാശാല. ഇത് സംബന്ധിച്ച ഉത്തരവ് സർവ്വകലാശാല ദീപയ്ക്ക് കൈമാറി. നാനോ സെന്ററിൽ നിന്ന് അധ്യാപകൻ നന്ദകുമാറിനെ മാറ്റി. ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന …
ആവശ്യങ്ങൾ അംഗീകരിച്ച് എം.ജി സർവകലാശാല; ദീപ പി മോഹൻ നിരാഹാരമവസാനിപ്പിച്ചു Read More