
റിപ്പോര്‍ട്ട്
ഇന്ധനവില വർദ്ധനയ്ക്കെതിരായി സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍
By ന്യൂസ് ഡെസ്ക്
•
November 10, 2021
തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്കെതിരായി സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍. സമരം ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സർക്കാരും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 18-ന്...
Read full story

