പ്രചരിക്കുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍: നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഒന്നുരണ്ടു ദിവസംകൂടി ആവശ്യമെന്ന് ദീപ് സിദ്ദു
ന്യൂഡല്‍ഹി: ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഒന്നുരണ്ടു ദിവസംകൂടി ആവശ്യമാണെന്നും ഡല്‍ഹി സംഘര്‍ഷത്തിന്റെ പേരില്‍ പ്രതിപ്പട്ടികയിലുള്ള പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു. ഒളിവിലായ സിദ്ദു സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.സത്യം അറിയിച്ച ശേഷം അന്വേഷണോദ്യോഗസ്ഥര്‍ …
പ്രചരിക്കുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍: നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഒന്നുരണ്ടു ദിവസംകൂടി ആവശ്യമെന്ന് ദീപ് സിദ്ദു Read More