കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി
കൊച്ചി : കോടതി നടപടികളില്‍ ജഡ്ജിമാര്‍ എ ഐ സംവിധാനം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഹൈക്കോടതി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ …
കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി Read More