കടൽസസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിന് ആഴക്കടൽ ഗവേഷണ ദൗത്യം
കടൽസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അവയുടെ ശാസ്ത്രീയ വിവരശേഖരത്തിനുള്ള ആഴക്കടൽ ഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ) എന്നിവർ സംയുക്തമായാണ് സമുദ്രഗവേഷണ യാത്ര നടത്തുന്നത്. …
കടൽസസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിന് ആഴക്കടൽ ഗവേഷണ ദൗത്യം Read More