ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറയ്ക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ഡല്‍ഹി | രാജ്യത്ത് ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറക്കുന്നത് പരിഗണനയിലുണ്ടെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ഇത്തരം അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. പാചകവാതക വിതരണം പ്രതിബന്ധമില്ലാതെ …

ഗാര്‍ഹിക എല്‍ പി ജിയുടെ അളവ് കുറയ്ക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം Read More