വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നീട്ടിവെക്കണമെന്ന് കേരളം
ന്യൂഡല്‍ഹി | വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. ഇതില്‍ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ …
വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നീട്ടിവെക്കണമെന്ന് കേരളം Read More