ലോസ് ആഞ്ചലസ് | ലോക സിനിമാരംഗത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ അക്കാദമി അവാർഡുകളുടെ 2026 ലെ ചടങ്ങ് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ പുരോഗമിക്കുന്നു. സിനിമാരംഗത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും നിർമാതാക്കളും ഒരുമിച്ചുകൂടിയ ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്....
Read full story

