സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് (14.01.2025)പ്രാദേശിക അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച്‌ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് ഇന്ന് പ്രാദേശിക അവധി നല്‍കിയത്..നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള …

സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് (14.01.2025)പ്രാദേശിക അവധി Read More

കൊച്ചിയിൽ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ

കൊച്ചി: മൃദംഗവിഷന്‍ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴാനിടയായ സാഹചര്യങ്ങളാണ് അന്വേഷിക്കുന്നത്. ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥിനാണ് അന്വേഷണച്ചുമതല.ജനുവരി 4 ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.15 ദിവസങ്ങള്‍ക്കുള്ളില്‍ …

കൊച്ചിയിൽ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ Read More

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ഡല്‍ഹി: അടുത്ത വർഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥിപ്പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. എഎപി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നാണ് ഇത്തവണയും ജനവിധി തേടുക. …

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി Read More

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്. ഡിസംബർ …

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു Read More

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി …

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കൊച്ചി:എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നവംബർ 11 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. സ്‌കൂള്‍ കായിക മേളയുടെ സമാപനം നടക്കുന്നതിനാലാണ് അവധി. …

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി Read More