ഒരു മുന്നണിയെയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ സഭ, നിലവിൽ മൂന്ന് മുന്നണികളോടും ഒരേ സമീപനം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ മെത്രാപ്പൊലിത്തന്‍ ട്രസ്റ്റ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ഇപ്പോള്‍ സഭ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നില്ല. ഭാവിയില്‍ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. അത്തരം സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൊവ്വാഴ്ച (23/02/21) പറഞ്ഞു. …
ഒരു മുന്നണിയെയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ സഭ, നിലവിൽ മൂന്ന് മുന്നണികളോടും ഒരേ സമീപനം Read More