സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: അന്തിമ തീരുമാനം ജൂണ്‍ ആദ്യവാരം
ഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ജൂണ്‍ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ ആണ് തീരുമാനം.സിബിഎസ്ഇ പരീക്ഷ മാറ്റാത്തതിനെതിരെ …
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: അന്തിമ തീരുമാനം ജൂണ്‍ ആദ്യവാരം Read More