ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് സാഹചര്യം നോക്കി തീരുമാനിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നൽകാമെന്ന് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം …
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് സാഹചര്യം നോക്കി തീരുമാനിക്കാമെന്ന് ഹൈക്കോടതി Read More