വൃക്ക രോഗികള്‍ക്ക് മരുന്നുകളെത്തിച്ച് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ 57 വൃക്ക രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയുമായി പള്ളുരുത്തി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും ഡയാലിസിസ് രോഗികള്‍ക്കുമാണ് പദ്ധതിയുടെ ഭാഗമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ രോഗികള്‍ക്ക് മരുന്ന് …

വൃക്ക രോഗികള്‍ക്ക് മരുന്നുകളെത്തിച്ച് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് Read More