പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന്. കോവിഡ് പ്രതിരോധ കിറ്റും കൈപ്പറ്റണം

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന് നടക്കും. പതിവിനു വിപരീതമായി പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിൽ ഇത്തവണ സാനിറ്റൈസറും, മാസ്കും,  ഗ്ലൗസും, ഫേസ് ഷീൽഡും ഉൾപ്പെട്ടിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ കോവിഡ് പ്രതിരോധ കിറ്റും കൈപ്പറ്റി വേണം ഉദ്യോഗസ്ഥർ …

പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന്. കോവിഡ് പ്രതിരോധ കിറ്റും കൈപ്പറ്റണം Read More