
ആലപ്പുഴ: ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം ഡിസംബര്‍ ഏഴിന് കളക്ടറേറ്റില്‍ ആചരിക്കും. എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ആദ്യ പതാക വില്‍പന കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ...
Read full story



