താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

. കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 766ല്‍ ​താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ര​ത്തി​ലെ എ​ട്ടാം വ​ള​വി​ല്‍ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന​തി​നാ​ലാ​ണ് ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍ …

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം Read More

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഡിസംബർ 4 ന് ഇന്ത്യയിലെത്തുന്നു

ന്യൂഡൽഹി | ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡിസംബർ 4 ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഇന്ത്യയിലെത്തുന്നു.പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അഞ്ച് ലെയർ സുരക്ഷാ വലയം ഒരുക്കി കേന്ദ്ര സർക്കാർ. ഡൽഹി പോലീസും എൻഎസ്‌ജി ഉദ്യോഗസ്ഥരും ചേർന്ന് പുടിന്റെ …

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഡിസംബർ 4 ന് ഇന്ത്യയിലെത്തുന്നു Read More

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

.ദില്ലി : ഐടികള്‍, ഐഐഎമ്മു കള്‍, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്‌ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും …

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം …

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് Read More