റിപ്പോര്‍ട്ട്
സംസ്ഥാനത്ത് മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഡിസംബർ 26 ന്
By ന്യൂസ് ഡെസ്ക്
•
December 26, 2025
തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് (26.12.2025) നടക്കും. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം 2.30നുമാണ് നടക്കുക. പഞ്ചായത്തുകളിൽ...
Read full story

