ക്യാഷ് അവാര്‍ഡ്: വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 2021-22 വര്‍ഷം പാസായ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്കു വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. …

ക്യാഷ് അവാര്‍ഡ്: വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം Read More