ഗോകുലം വീണ്ടും മുട്ടുമടക്കി
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ഗോകുലം കേരളയ്ക്കു വീണ്ടും തോല്‍വി. കിഷോര്‍ ഭാരതി ക്രീരാംഗനില്‍ നടന്ന മത്സരത്തില്‍ മുഹമ്മദനോട് 2-1 നു തോറ്റതോടെ ഗോകുലത്തിന്റെ കിരീട പ്രതീക്ഷകളും അസ്തമിച്ചു. 16 കളികളില്‍നിന്ന് 24 പോയിന്റ് നേടിയ ഗോകുലം നാലാം …
ഗോകുലം വീണ്ടും മുട്ടുമടക്കി Read More