പിഎം കിസാൻ പദ്ധതിയുടെ അടുത്ത ഗഡു വിതരണം ഡിസംബർ 25ന് പ്രധാനമന്ത്രി നിർവഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി(PM KISAN) പദ്ധതി വഴിയുള്ള ധനസഹായത്തിന്റെ അടുത്ത ഗഡു വിതരണം ഡിസംബർ 25ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.  ഒറ്റ ക്ലിക്കിലൂടെ 18000 കോടിയിലധികം രൂപ ഗുണഭോക്താക്കളായ 9 കോടിയോളം കർഷക …

പിഎം കിസാൻ പദ്ധതിയുടെ അടുത്ത ഗഡു വിതരണം ഡിസംബർ 25ന് പ്രധാനമന്ത്രി നിർവഹിക്കും Read More