റിപ്പോര്‍ട്ട്
യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തി ഗൂഗിൾ പേ
By ന്യൂസ് ഡെസ്ക്
•
February 21, 2025
മുംബൈ : പ്രമുഖ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ വൈദ്യുതി, പാചക വാതക ബില്ലുകള്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിത്തുടങ്ങി. നേരത്തെ കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് സൗജന്യമായിരുന്ന സേവനം ഇനി ക്രെഡിറ്റ്, ഡെബിറ്റ്...
Read full story

