കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് …

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ Read More

ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല. കുടുംബത്തെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മരണ കാരണം വ്യക്തമായിട്ടില്ല ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. …

ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല Read More