കോവിഡ് രണ്ടാം തരഗം: മരണനിരക്ക് കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: കേവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് കുതിച്ചുയരുമെന്ന് സൂചന . ഡല്‍ഹി, മഹാരാഷ്ട്ര ,ഗുജറാത്ത്,ഛാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുണക്കിന് പേരാണ് ദിവസവും മരണത്തിന് കീഴടങ്ങുന്നത്. 14.3.2021 ബുധനാഴ്‌ച ഡല്‍ഹിയില്‍ മാത്രം 104 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നത്. നവംബര്‍ 20ന് ശേഷം …
കോവിഡ് രണ്ടാം തരഗം: മരണനിരക്ക് കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍ Read More