നിമിഷപ്രിയയുടെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെച്ചു

കോഴിക്കോട് | നിമിഷപ്രിയയുടെ വധശിക്ഷ നാളെ (ജൂലൈ 16) നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചു. യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടന്ന ഇടപെടൽ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. …

നിമിഷപ്രിയയുടെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെച്ചു Read More

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം

സനാ | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശം. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയിലിലെ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാധനം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്ന് സാമുവേല്‍ ജെറോം അതേസമയം, …

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം Read More

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ അഫ്ഗാനിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

മക്ക | മാരക ലഹരി ഉത്പന്നമായ ഹെറോയിന്‍ കടത്തിയതിന് മക്കയില്‍ പിടിയിലായ അഫ്ഗാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ബാദ്ഷാ ഖുല്‍ സുലൈമാനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. ശരീഅത്ത് നിയമം അനുസരിച്ച് …

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ അഫ്ഗാനിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി Read More