ബലാത്സംഗകുറ്റത്തിന് വധശിക്ഷ: ബില്ലിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര മന്ത്രിസഭ
മുംബൈ: ബലാത്സംഗം, ആസിഡ് ആക്രമണം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാനടപടികള്‍ ഉള്‍ക്കൊള്ളുന്ന ശക്തി ക്രിമിനല്‍ നിയമ ബില്ലുകളുടെ കരട് മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു. മഹാരാഷ്ട്ര ക്രിമിനല്‍ നിയമം (മഹാരാഷ്ട്ര ഭേദഗതി) നിയമം, …
ബലാത്സംഗകുറ്റത്തിന് വധശിക്ഷ: ബില്ലിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര മന്ത്രിസഭ Read More