ഗൃഹനാഥന്റെ മരണം: ഭാര്യയും മകളുമടക്കം ആറുപേര്‍ പോലീസ് കസ്റ്റഡിയില്‍
വെളളരിക്കുണ്ട് : വെളളരിക്കുണ്ട് കടുമേനിയ സര്‍ക്കാരിയാ പട്ടികജാതി കോളനിയിലെ പാപ്പിനി വീട്ടില്‍ രാമകൃഷ്ണന്‍ (40)ന്റെ മരണം കൊലാപാതകമാണെന്ന് തെളിഞ്ഞു. ഭാര്യയും മകളും ഉള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പികെ തമ്പായി(40), മകള്‍ പി.ആര്‍. രാധിക(19) കോളനിയിലെ പിഎസ്,സുനില്‍ …
ഗൃഹനാഥന്റെ മരണം: ഭാര്യയും മകളുമടക്കം ആറുപേര്‍ പോലീസ് കസ്റ്റഡിയില്‍ Read More