അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു. …

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി Read More

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലെ അ​ഗ്നി​ബാ​ധ : ​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി, 50പേ​ർ ചി​കി​ത്സ​യിൽ

അ​ർ​പോ​റ: ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. പ​രി​ക്കേ​റ്റ 50പേ​ർ ഗോ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.നോ​ർ​ത്ത് ഗോ​വ​യി​ൽ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. …

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലെ അ​ഗ്നി​ബാ​ധ : ​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി, 50പേ​ർ ചി​കി​ത്സ​യിൽ Read More

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം: മ​ര​ണ​സം​ഖ്യ 44 ആ​യി

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 44 ആ​യി. 279പേ​രെ കാ​ണാ​താ​യി. 700പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് ഡ​യ​റ​ക്ട​ർ​മാ​രും ഒ​രു ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ണ് …

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം: മ​ര​ണ​സം​ഖ്യ 44 ആ​യി Read More

രാജസ്ഥാനില്‍ സ്വകാര്യ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി

ജയ്പുര്‍ | രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. അപകടത്തില്‍ പരുക്കേറ്റ 15 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയുമാണ്. അതേ സമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ …

രാജസ്ഥാനില്‍ സ്വകാര്യ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി Read More