രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24/05/21 തിങ്കളാഴ്ച രാവിലത്തെ കണക്കു പ്രകാരം 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,454 പേർ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒരുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നാലായിരത്തിനു മുകളിലെത്തി. മൊത്തം കോവിഡ് …

രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ് Read More